ജമ്മു കശ്മീരിനെതിരെ കേരളത്തിന് ലീഡ്, സല്‍മാന് സെഞ്ച്വറി
February 10, 2025 12:26 pm
പൂണെ: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമ്മു കശ്മീരിനെതിരെ കേരളത്തിന് നിര്‍ണായക ലീഡ്. ഒന്നാം ഇന്നിംഗ്‌സിൽ ഒരു റണ്ണിന്റെ ലീഡാണ്