ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലും തരംഗമായി റഷ്യൻ മാധ്യമങ്ങൾ, സമ്മതിച്ച് നാറ്റോ
February 1, 2025 8:37 pm

ആഫ്രിക്കയിലും മിഡില്‍ ഈസ്റ്റിലും ഉള്‍പ്പെടെ ദശലക്ഷക്കണക്കിന് പുതിയ അനുയായികളെ സ്വന്തമാക്കി റഷ്യന്‍ സ്റ്റേറ്റ് മീഡിയ ഔട്ട്ലെറ്റുകളായ റഷ്യ ടുഡേ, സ്പുട്‌നിക്

Top