‘ആവശ്യപ്പെട്ടതിൻ്റെ എട്ടിലൊന്ന് പോലും തന്നില്ല’! കേന്ദ്രം കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കണം: മുഖ്യമന്ത്രി
October 4, 2025 2:18 pm

കേരളം ആവശ്യപ്പെട്ട ഫണ്ടിൻ്റെ എട്ടിലൊന്ന് പോലും കേന്ദ്രസർക്കാർ അനുവദിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തോട് തുടരുന്ന കടുത്ത അനീതിയും അവഗണനയും

Top