ഒരു വശത്ത് സാമ്പത്തികം, മറുവശത്ത് എപ്‌സ്റ്റീൻ; പ്രതിസന്ധികളുടെ ചക്രവ്യൂഹത്തിൽ ‘കുഴഞ്ഞ്’ ട്രംപ്; രണ്ടാം ടേമിൽ തികയ്ക്കുമോ കാലാവധി?
November 18, 2025 8:26 pm

അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു നിർണ്ണായക സന്ധിയിലാണ് ഡോണൾഡ്‌ ട്രംപിന്റെ രണ്ടാം പ്രസിഡൻസി ഇന്ന് എത്തിനിൽക്കുന്നത്.

Top