മഹാരാഷ്ട്രയിൽ രണ്ടുപേർ സ്വയം തീകൊളുത്താൻ ശ്രമം നടത്തി
January 27, 2025 12:38 pm

മുംബൈ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ആഘോഷങ്ങൾക്കിടെ മഹാരാഷ്ട്രയിലെ ബീഡ്, ധൂലെ ജില്ലകളിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് പേർ സ്വയം തീകൊളുത്താൻ

ഗവർണറുടെ പ്രസംഗത്തിനിടെ കുഴഞ്ഞുവീണ് പൊലീസ് കമ്മീഷണർ
January 26, 2025 12:13 pm

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് ഗവർണർ സംസാരിക്കുന്നതിനിടെ സിറ്റി പൊലീസ് കമ്മീഷണർ തോംസൺ

നാടിന്റെ നന്മയ്ക്കും ശോഭനമായ ഭാവിക്കുമായി ഒറ്റക്കെട്ടായി നില്‍ക്കാം; റിപ്പബ്ലിക് ദിനാശംസയുമായി മുഖ്യമന്ത്രി
January 25, 2025 8:32 pm

തിരുവനന്തപുരം: റിപ്പബ്ലിക് ദിനാശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കുന്നത് ഓരോരുത്തരുടെയും കര്‍ത്തവ്യമാണ് എന്ന

നാളെ റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹി മെട്രോ സർവീസുകൾ പുലർച്ചെ മൂന്നിന് ആരംഭിക്കും
January 25, 2025 4:48 pm

ഡൽഹി: റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹി മെട്രോ സർവീസുകൾ പുലർച്ചെ മൂന്ന് മണി മുതൽ ആരംഭിക്കും. റിപ്പബ്ലിക്ക് പരിപാടികൾക്ക് പങ്കെടുക്കാൻ എത്തുന്നവർക്ക്

റിപ്പബ്ലിക്ക് ദിനാഘോഷത്തിനൊരുങ്ങി രാജ്യം
January 24, 2025 6:24 pm

ന്യൂഡൽഹി: എഴുപ്പത്തിയാറാം റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങുകൾക്കൊരുങ്ങി രാജ്യം. പാർലമെന്റ് ഉൾപ്പെടെ ഡൽഹിയിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജമ്മു

ഇ​ന്ത്യ​ൻ എം​ബ​സി റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ഐ.​സി.​സി​യി​ൽ
January 24, 2025 2:26 pm

​ദോ​ഹ: ഇ​ന്ത്യ​യു​ടെ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കൊ​രു​ങ്ങി ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി.റി​പ്പ​ബ്ലി​ക് ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ 6.30ന് ​ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെ​ന്റ​ർ

എമിറേറ്റ്‌സിന്റെ എ350 വിമാനങ്ങള്‍ റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയിലേക്ക് സര്‍വീസ് ആരംഭിക്കും
January 24, 2025 7:27 am

ദുബൈ: എമിറേറ്റ്‌സിന്റെ എയര്‍ബസ് എ ത്രീ ഫിഫ്റ്റി (എ350) വിമാനങ്ങള്‍ റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയിലേക്ക് സര്‍വീസ് ആരംഭിക്കും. അതിവേഗ വൈഫൈ

റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടറുകളിലൂടെ കര്‍ഷക പ്രതിഷേധം; 1 ലക്ഷം ട്രാക്ടറുകള്‍ നിരത്തിലിറക്കും
January 23, 2025 11:06 pm

ഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ മാര്‍ച്ചിലൂടെ പ്രതിഷേധത്തിന്റെ കരുത്ത് അറിയിക്കാനൊരുങ്ങി കര്‍ഷകര്‍. പഞ്ചാബിലെയും ഹരിയാനയിലേയും 200 ലധികം സ്ഥലങ്ങളിലായി 1

ഇന്ത്യൻ എംബസിയിൽ റിപ്പബ്ലിക്​ ദിനാഘോഷം
January 20, 2025 10:17 am

റിയാദ്​: ഇന്ത്യയുടെ 76ാമത്​ റിപ്പബ്ലിക്​ ദിനം പ്രമാണിച്ച്​ സംഘടിപ്പിക്കുന്ന ആഘോഷത്തിൽ പ​ങ്കെടുക്കാൻ സൗദി അറേബ്യയിലെ മുഴുവൻ പ്രവാസി ഭാരതീയരെയും ക്ഷണിച്ച്

76-ാം റിപ്പബ്ലിക് ദിനാഘോഷം; പ്രബോവോ സുബിയാന്തോ മുഖ്യാതിഥി
January 16, 2025 6:35 pm

ന്യൂഡൽഹി: ഇന്ത്യയുടെ 76-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രധാന അതിഥിയായി ഭാരതത്തിലേക്കെത്തുക ഇന്തോനേഷ്യൻ പ്രസി‍‍ഡന്റ് പ്രബോവോ സുബിയാന്തോ. ഇക്കാര്യം കേന്ദ്ര വിദേശകാര്യ

Top