കൊച്ചിയിൽ നിന്ന് റാസല്‍ഖൈമയിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ
March 3, 2025 10:23 am
അബുദാബി: കേരളത്തില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് നേരിട്ടുള്ള സര്‍വീസുകൾ പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. കൊച്ചിയില്‍ നിന്നാണ് റാസല്‍ഖൈമയിലേക്ക് നേരിട്ടുള്ള സര്‍വീസുകൾ ആരംഭിക്കുന്നത്.