വാതുവെപ്പ് ആപ്പുകളുടെ പ്രചാരകരെന്ന് പരാതി; ചലച്ചിത്ര താരങ്ങൾക്കെതിരെ കേസെടുത്ത് പോലീസ്
March 20, 2025 1:31 pm
ഹൈദരാബാദ്: വാതുവെപ്പ് ആപ്പുകളുടെ പ്രചാരകരാണെന്ന പരാതിയിൽ ചലച്ചിത്ര പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. റാണ ദഗ്ഗുബതി, പ്രകാശ് രാജ്, മഞ്ചു ലക്ഷ്മി,