രാമക്ഷേത്ര ഫണ്ട് തിരിമറിയിൽ ശക്തമായ അന്വേഷണം വേണം; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് സന്ന്യാസിമാരുടെ മാർച്ച്
August 10, 2026 1:14 pm
ഡൽഹി: അയോധ്യ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട സംഭാവനകളിലെ സാമ്പത്തിക തിരിമറികളിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് അഞ്ഞൂറോളം സന്ന്യാസിമാരും മതനേതാക്കളും പ്രധാനമന്ത്രിയുടെ
