കേരളത്തിലെ ‘ഈർക്കിൾ ‘ പാർട്ടികൾക്കും വേണം രാജ്യസഭ സീറ്റ്, ആവശ്യം കേട്ട് സി.പി.എം നേതൃത്വം കലിപ്പിൽ
May 16, 2024 3:56 pm

രാജ്യസഭയിലേക്ക് കേരളത്തില്‍ നിന്നും മൂന്ന് ഒഴിവുകളാണ് വരുന്നത്. എം.എല്‍.എമാരുടെ കണക്കുകള്‍ പ്രകാരം ഇതില്‍ രണ്ടെണ്ണത്തില്‍ ഇടതുപക്ഷവും ഒന്നില്‍ യു.ഡി.എഫുമാണ് വിജയിക്കുക.

വെളിപ്പെടുത്തലുമായി സാബു എം ജേക്കബ്
April 17, 2024 8:46 am

തന്നെ രാജ്യസഭയിലേക്കും നിയമസഭയിലേക്കും പരിഗണിക്കാമെന്ന ഓഫർ വന്നിട്ടുണ്ടെന്ന് ട്വൻ്റി20 നേതാവും വ്യവസായിയുമായ സാബു എം ജേക്കബ്. കേന്ദ്ര മന്ത്രിയാക്കാമെന്നും പറഞ്ഞു.

Top