സ്വന്തം ശേഷി മനസിലാക്കാതെ ഇന്ത്യയുമായി മുട്ടാൻ നിൽക്കുന്ന പാക്കിസ്ഥാൻ നിലമറന്ന് സ്വന്തം രാജ്യത്തെ തന്നെയാണ് ബലികൊടുക്കുന്നത്. അതിർത്തിയിൽ നിയമങ്ങൾ ലംഘിച്ച്
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും തമ്മില്‍ പ്രത്യേക
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. പ്രധാനമന്ത്രിയുടെ വസതിയില്‍വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. സംയുക്ത സേനാമേധാവി
ഡല്‍ഹി: പഹല്‍ഗാമിലെ നിരപരാധികളുടെ ജീവന്‍ കവര്‍ന്ന ഭീകരാക്രമണത്തില്‍ പ്രതികരിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുമെന്നും
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിനെതിരെ ശക്തമായ സൈനിക നടപടിയുണ്ടാകുമെന്ന് സൂചന. ആക്രമണത്തില്‍ 28 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇതിൽ മലയാളിയായ
പ്രതിരോധ രംഗത്ത് സ്വയം ശക്തിയായി ഉയര്‍ന്നുവരാന്‍ ശ്രമിക്കുന്ന രാജ്യമാണ് ഇന്ത്യ. വിവിധങ്ങളായ വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടെങ്കിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി
ഡല്‍ഹി: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും അമേരിക്കന്‍ ദേശീയ രഹസ്യാന്വേഷണ ഏജന്‍സി മേധാവി തുളസി ഗബ്ബാര്‍ഡും തമ്മില്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി.
2026-ല്‍ നടക്കുന്ന നിര്‍ദ്ദിഷ്ട അതിര്‍ത്തി നിര്‍ണ്ണയ പ്രക്രിയയെക്കുറിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്ര പ്രതിരോധ
ശ്രീനഗര്‍: പാക് അധീന കശ്മീര്‍ ഇല്ലാതെ ജമ്മു കശ്മീര്‍ അപൂര്‍ണമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഒമ്പതാമത് സായുധ സേനാ ജമ്മു-കശ്മിരിലെ
ഇന്ത്യയുടെയും റഷ്യയുടെയും തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് പ്രതിരോധ സഹകരണം. 2021 ഡിസംബര്‍ 6ന് ഡല്‍ഹിയില്‍ നടന്ന ഇന്ത്യ-റഷ്യ