വിമാനത്തിലെ പോലെ സൗകര്യങ്ങൾ..! വരുന്നു, ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ; എല്ലാ വിവരങ്ങളും അറിയാം
October 1, 2025 8:25 am
ഇന്ത്യൻ റെയിൽവേയുടെ അഭിമാന പദ്ധതിയായ വന്ദേ ഭാരത് എക്സ്പ്രസിന്റെ വിജയത്തിന് ശേഷം, ദീർഘദൂര യാത്രകൾക്കായി സ്ലീപ്പർ കോച്ചുകളുള്ള വന്ദേ ഭാരത്
