രാജ്യത്തെ ​ദേശീയ പാതകൾ ഇനി യൂറോപ്യൻ മാതൃകയിൽ
October 4, 2025 8:48 am

രാജ്യത്തെ ദേശീയപാതകളിലുടനീളം യൂറോപ്യൻ മാതൃകയിൽ ക്യു.ആർ കോഡുള്ള സൈൻ ബോർഡുകൾ സ്ഥാപിക്കാനൊരുങ്ങി ദേശീയപാത അതോറിറ്റി. ദേശീയപാതകളിലൂടെയുള്ള യാത്ര സുഗമമാക്കുന്നതിനും പദ്ധതികളിലെ

Top