മുൻ പിഡബ്ല്യുഡി എഞ്ചിനീയറുടെ വീട്ടിൽ റെയ്ഡ്; 17 ടൺ തേനും കോടികളുടെ സ്വർണവും വെള്ളിയും കണ്ട് അമ്പരന്ന് ഉദ്യോഗസ്ഥർ
October 10, 2025 7:31 pm
മധ്യപ്രദേശിലെ ഭോപ്പാലിൽ പൊതുമരാമത്ത് വകുപ്പിലെ (PWD) വിരമിച്ച ചീഫ് എഞ്ചിനീയറുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയ അളവറ്റ സമ്പത്ത് ഉദ്യോഗസ്ഥരെ
