മകരവിളക്ക് ദർശനം; ഒരുക്കങ്ങൾ പൂർത്തിയായി
January 12, 2025 12:47 pm
പത്തനംതിട്ട: മകരവിളക്ക് ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് ദർശന സൗകര്യം ഒരുക്കിയിട്ടുള്ളതെന്ന് കളക്ടർ വി. വിഘ്നേശ്വരി