ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർ ഹീറോ ചിത്രം ‘മഹാകാളി’; ടീമിലേക്ക് ബോളിവുഡ് താരം രോഹിത് സറഫും!
May 21, 2026 10:22 am
‘ഹനുമാൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പ്രശാന്ത് വർമ്മ ഒരുക്കുന്ന സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രം “മഹാകാളി” അണിയറയിൽ
