മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് സ്മാരകം നിര്‍മിക്കാന്‍ കേന്ദ്രം; നന്ദി അറിയിച്ച് മകള്‍ ശര്‍മിഷ്ഠ
January 7, 2025 9:27 pm
ഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് സ്മാരകം നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. രാജ്ഘട്ടിനോട് അടുത്താണ് സ്മാരകം നിര്‍മിക്കുക. കുടുംബത്തെ ഇക്കാര്യം