വോട്ടെടുപ്പ് കഴിയുമ്പോള്‍ സംസ്ഥാനത്ത് കൂട്ടിയും കിഴിച്ചും മുന്നണികള്‍
April 27, 2024 7:31 am

തിരുവനന്തപുരം: വോട്ടെടുപ്പ് കഴിയുമ്പോള്‍ സംസ്ഥാനത്ത് കൂട്ടിയും കിഴിച്ചും മുന്നണികള്‍. 16 മുതല്‍ 20 വരെ സീറ്റുകളാണ് യുഡിഎഫിന്റെ കണക്ക് കൂട്ടല്‍.

Top