വീട്ട് മുറ്റത്തേക്ക് മയക്കുമരുന്ന് വലിച്ചെറിഞ്ഞു; യുവാവ് പിടിയില്‍
November 29, 2024 10:39 am

കൊ​ല്ലം: മ​യ​ക്കു​മ​രു​ന്ന് പാ​ക്ക​റ്റ് വീ​ട്ട് മു​റ്റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ യു​വാ​വ് പി​ടി​യി​ലാ​യി. കാ​വ​നാ​ട് ശ്രീ​കൃ​ഷ്ണ ഭ​വ​ന​ത്തി​ല്‍ സ​ന്തോ​ഷ് (29)

മോഷണം നടത്തി മുങ്ങിയ പ്രതി പിടിയിൽ
November 26, 2024 12:55 pm

ആ​ല​പ്പു​ഴ: മോ​ഷ​ണം ന​ട​ത്തി​യ​ശേ​ഷം ത​മി​ഴ്നാ​ട്ടി​ൽ നിന്നും മു​ങ്ങി​ന​ട​ന്ന​യാ​ൾ കു​ത്തി​യ​തോ​ട് പൊ​ലീ​സി​ന്റെ പി​ടി​യി​ൽ. കൊ​ല്ലം എ​ഴു​ക്കോ​ൺ എ​ട​ക്ക​ടം അ​ഭി​ഹാ​റി​ൽ അ​ഭി​രാ​ജ് (31)

ആ​ക്ടീ​വ സ്‌കൂട്ടറില്‍ കറങ്ങിനടന്ന് മദ്യവില്‍പന; ഒരാൾ പിടിയില്‍
November 22, 2024 12:49 pm

പെ​രു​മ്പാ​വൂ​ര്‍: മീനും പച്ചക്കറികളും വിൽക്കുന്നതുപോലെ സ്‌​കൂ​ട്ട​റി​ല്‍ ക​റ​ങ്ങി ന​ട​ന്ന് മ​ദ്യ​വി​ല്‍പ​ന ന​ട​ത്തി​യ ആ​ള്‍ പി​ടി​യി​ലാ​യി. രാ​യ​മം​ഗ​ലം മോ​ള​ത്ത്കു​ടി വീ​ട്ടി​ല്‍ ബി​ജു​വാ​ണ്

എക്സൈസ്​ പരിശോധന: ലഹരിമരുന്നുകളുമായി മൂന്നു പേർ പിടിയിൽ
November 22, 2024 11:40 am

വൈ​പ്പി​ൻ: എക്സൈസ്​ പരിശോധനയിൽ ലഹരിമരുന്നുകളുമായി മൂന്നു പേർ പിടിയിൽ. ഹാഷിഷ് ഓ​യി​ൽ, മെത്താഫി​റ്റ​മി​ൻ, എം.​ഡി.​എം.​എ മു​ത​ലാ​യ ല​ഹ​രി​മ​രു​ന്നു​ക​ളു​മാ​യാണ് എക്സൈസ് മൂ​ന്നു

പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു; യുവാവ് അറസ്റ്റിൽ
November 21, 2024 1:21 pm

എ​രു​മേ​ലി: പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ട്രാ​ഫി​ക് ഡ്യൂ​ട്ടി ചെ​യ്തി​രു​ന്ന പോലീസിനെയാണ് യുവാവ് ആക്രമിച്ചത്. എ​രു​മേ​ലി ക​രി​നി​ലം

വിമാനത്തിൽ ലൈംഗികാതിക്രമം; ഹരിയാന സ്വദേശി അറസ്റ്റിൽ
November 20, 2024 3:31 pm

ന്യൂഡൽഹി: സഹയാത്രികയായ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ 23കാരനായ ഹരിയാന സ്വദേശി അറസ്റ്റിൽ. ഡൽഹിയിൽനിന്ന് ഗോവയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ചൊവ്വാഴ്ചയാണ്

സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; കായികാധ്യാപകൻ അറസ്റ്റിൽ
November 17, 2024 5:26 pm

ചെങ്ങന്നൂർ: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കായികാധ്യാപകൻ അറസ്റ്റിൽ. എസ്.എൻ സദനത്തിൽ എസ്.സുരേഷ് കുമാറിനെയാണ് (കുമാർ -43) പോക്സോ

എം.​ഡി.​എം.​എ​യെ വെ​ല്ലു​ന്ന ഹൈബ്രിഡ്​ കഞ്ചാവ്; കേരളത്തിലും വ്യാപകമാകുന്നു
November 17, 2024 10:49 am

നെ​ടു​മ്പാ​ശ്ശേ​രി: നിലവിൽ കേരളത്തിൽ എം.​ഡി.​എം.​എ​യെ വെ​ല്ലു​ന്ന രീ​തി​യി​ൽ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വി​ന്‍റെ ഉ​പ​യോ​ഗം കൂ​ടു​ന്നതായി റിപ്പോർട്ട്. അ​ടു​ത്തി​ടെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലാ​യി അധിക

മുഖ്യമന്ത്രിക്കെതിരെ അധി‍ക്ഷേപ പരാമർശം നടത്തി; സുരേഷ് ഗോപിക്കെതിരെ കേസ്
November 3, 2024 1:39 pm

തൃശൂര്‍: അധിക്ഷേപ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസ്. ചേലക്കരയിൽ നടത്തിയ പ്രസംഗത്തിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് കെ.പി.സി.സി മീഡിയ പാനലിസ്റ്റായ

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ബസ് ഓടിച്ചുകയറ്റി: സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്തു
November 1, 2024 8:38 am

കോഴിക്കോട്: മുഖ്യമന്ത്രി പിണറായിവിജയന്റെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ബസ് ഓടിച്ചു കയറ്റിയെന്ന കേസിൽ സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോടാണ് സംഭവം.

Page 4 of 8 1 2 3 4 5 6 7 8
Top