ഭക്ഷണം വിളമ്പാൻ വൈകി: ഭാര്യയെ രണ്ടാം നിലയിൽ നിന്ന് തള്ളിയിട്ടു
December 26, 2024 11:04 am

ഛത്തീസ്ഗഢ്: റായ്പൂരിൽ ഭക്ഷണം വിളമ്പാൻ വൈകിയെന്നാരോപിച്ച് യുവാവ് ഭാര്യയെ വീടിന്റെ രണ്ടാം നിലയിൽ നിന്ന് തള്ളിയിട്ടു. ഗുരുതരമായിപരിക്കേറ്റ യുവതിയെ ആശുപത്രിയിൽ

പോക്‌സോ കേസ്; പ്ര​തി​ക്ക് എ​ട്ടു​വ​ർ​ഷം ത​ട​വും പി​ഴ​യും
December 21, 2024 5:22 pm

ആ​ല​ത്തൂ​ർ: 11 വ​യ​സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് എ​ട്ടു​വ​ർ​ഷം ത​ട​വും 75,000 രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ച്

ഒഴിഞ്ഞ പറമ്പില്‍ കഞ്ചാവുചെടികള്‍; എക്‌സൈസ് അന്വേഷണം ആരംഭിച്ചു
December 20, 2024 5:33 pm

ആലപ്പുഴ: തുറവൂരിലെ കോടന്തുരുത്ത് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന വല്ലത്തോട്ട് ഒഴിഞ്ഞ പറമ്പിൽ രണ്ട് കഞ്ചാവ് ചെടികള്‍ കണ്ടെത്തി. സ്വകാര്യ ബാങ്കായ

നടുറോ​ഡി​ൽ സം​ഘ​ർ​ഷം: ഏ​ഴു​പേ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സ്
December 17, 2024 11:34 am

കാ​ഞ്ഞ​ങ്ങാ​ട്: ന​ടു​റോ​ഡി​ൽ വെച്ചുണ്ടായ സം​ഘ​ർ​ഷ​ത്തി​ൽ ഏ​ഴു​പേ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത് പൊ​ലീ​സ്. വെ​ള്ള​രി​ക്കു​ണ്ട് പു​ങ്ങം​ചാ​ലി​ൽ ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ടു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ വെ​ള്ള​രി​ക്കു​ണ്ട് പൊ​ലീ​സാ​ണ്

​ഭർതൃസഹോദരന്റെ പ്രണയാഭ്യർത്ഥന നിരസിച്ചു; യുവതിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി
December 15, 2024 1:31 pm

കൊൽക്കത്ത: ഭർതൃസഹോദരന്റെ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കൊൽക്കത്തയിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ചു. തുടർന്ന് മൃതദേഹത്തിൽ നിന്ന് ശിരസ്സ്

സ​മൂ​ഹ​മാ​ധ്യ​മത്തിൽ സോഫ്റ്റ്​വെയർ എൻജിനീയർ; ​യുവതിയിൽനിന്ന്​ തട്ടിയെടുത്തത് ലക്ഷങ്ങൾ
December 8, 2024 12:56 pm

അ​ടൂ​ർ: സോ​ഫ്റ്റ്​​വെ​യ​ർ എ​ൻ​ജി​നീ​യ​ർ ആണെന്ന് പറഞ്ഞ് വീ​ടും സ്ഥ​ല​വും വാ​ങ്ങി​ത്താ​രാ​മെ​ന്നു വാഗ്‌ദാനം നൽകി യു​വ​തി​യി​ൽ​നി​ന്ന്​ 15 ല​ക്ഷം രൂ​പ ത​ട്ടി​യ

വ​യോ​ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ചു; പി​താ​വും മ​ക്ക​ളും പി​ടി​യി​ൽ
December 8, 2024 10:34 am

വേ​ങ്ങ​ര: വ​യോ​ദ​മ്പ​തി​ക​ളെ​യും അ​യ​ൽ​വാ​സി​യെ​യും ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പൊലീസ് പി​ടി​യി​ൽ. ക​ടം കൊ​ടു​ത്ത പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ന് ആണ് പ്രതികൾ

ഇ​റ​ച്ചി വെ​ട്ടു​ന്ന ക​ത്തികൊണ്ട് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതികൾ അറസ്റ്റിൽ
December 7, 2024 12:38 pm

കാ​യം​കു​ളം: വീ​ട്ടി​ൽ​ക​യ​റി യു​വാ​വി​നെ ഗു​രു​ത​ര​മാ​യി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പൊലീസ് പിടിയിൽ. ഇ​ലി​പ്പ​ക്കു​ളം സ്വ​ദേ​ശി ന​ന്ദു​വി​നെ​യാ​ണ് പ്രതികൾ അ​ക്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ൽ

പോക്സോ കേസിലെ പ്രതി കുട്ടിയുടെ മാതാവിനെ ബലാത്സംഗം ചെയ്ത കേസിലും അറസ്റ്റിൽ
December 5, 2024 11:57 am

ചക്കരക്കല്ല്: പ്രായപൂർത്തി ആവാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതി കുട്ടിയുടെ മാതാവിനെ ബലാത്സംഗം ചെയ്ത്‌ ഗർഭിണിയാക്കിയ കേസിലും റിമാൻഡിലായി.

മദ്യപിച്ച് കാറോടിച്ച വ്യവസായി അറസ്റ്റിൽ
November 30, 2024 3:59 pm

മുംബൈ: പൊലീസ് പരിശോധനയിൽനിന്ന് രക്ഷപ്പെടാൻ കാറു​കൊണ്ട് ഉയരത്തിലുള്ള ബാരിക്കേഡുകൾ ഇടിച്ചു തെറിപ്പിക്കുകയും മറ്റ് വാഹനങ്ങളിൽ ഇടിക്കുകയും ചെയ്ത 32 കാരനായ

Page 3 of 8 1 2 3 4 5 6 8
Top