ഇമ്രാൻ ഖാൻ ഇന്ത്യയിലേക്ക്! വൈറലായ കത്തിന്റെ പിന്നിലെ ഗൂഢനാടകം? എല്ലാ കഥയും പൊളിച്ചെഴുതി പിഐബി!
December 2, 2025 6:50 pm
പാകിസ്ഥാനിലെ രാഷ്ട്രീയ കലഹവും ഇമ്രാൻ ഖാന്റെ തടങ്കലും ഉപയോഗിച്ച്, ഇന്ത്യയെ ലക്ഷ്യമാക്കിയൊരു വലിയ തെറ്റായ പ്രചാരണം സോഷ്യൽ മീഡിയയിൽ പടർന്നിരിക്കുകയാണ്.
