ചിതൽ നശിപ്പിക്കാൻ പെട്രോളൊഴിച്ചു! തീപിടിച്ച് വീട് കത്തി; അച്ഛനും മകനും ദാരുണാന്ത്യം
October 4, 2025 11:00 am
സേലം: ചിതലിനെ നശിപ്പിക്കാൻ പെട്രോളൊഴിച്ചു കത്തിച്ചതിനെത്തുടർന്ന് വീടിന് തീപിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. സേലത്ത് ഗംഗാവലിക്കടുത്തുള്ള നടുവലൂർ ഗ്രാമത്തിലാണ് സംഭവം.













