‘നിർബന്ധിച്ച് ഗർഭച്ഛിദ്ര ഗുളികകൾ നൽകി, മാനസികമായി പീഡിപ്പിച്ചു’; നടൻ പവൻ സിംഗിനെതിരെ ഭാര്യയുടെ പരാതി
October 9, 2025 3:12 pm
മുംബൈ: ഭോജ്‌പുരി നടൻ പവൻ സിംഗിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ജ്യോതി സിംഗ് രംഗത്തെത്തി. തങ്ങൾ തമ്മിലുള്ള ദാമ്പത്യപ്രശ്നങ്ങളെക്കുറിച്ച് വെവ്വേറെ
