സ്വര്‍ണ്ണവിലയില്‍ ഇന്നും വര്‍ദ്ധനവ്; പവന് 440 രൂപ കൂടി
April 15, 2024 10:47 am

സംസ്ഥാനത്ത് ഇന്നും സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ്. പവന് 440 രൂപയുടെ വര്‍ദ്ധനവാണ് ഇന്നുണ്ടായത്. ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 53,640

Top