ലോകം കീഴടക്കിയവന്റെ തലയ്ക്ക് ആണിയടിച്ചത് ആ കമ്യൂണിസ്റ്റ് രാജ്യം..! ഗാസയിലെ ക്രൂരതകൾക്കിടയിൽ ലോകം ഹിറ്റ്‌ലറെ ഓർക്കുന്നതെന്തിന്?
October 7, 2025 6:52 pm
ഗാസയിലെ സാധാരണ ജനതയ്ക്കെതിരെ നടക്കുന്ന ക്രൂരമായ നടപടികൾക്കിടയിൽ, ലോകം വീണ്ടും ഓർക്കുന്നത് ഒരു പഴയ ഏകാധിപതിയെയാണ് – അഡോൾഫ് ഹിറ്റ്‌ലർ.
