ചെന്താമരയ്ക്ക് ഒന്നിനെയും പേടിയില്ല! ആ നാട്ടിലേക്കില്ല, അച്ഛന്റെയും അച്ചമ്മയുടെയും ഓർമ്മകൾ വേട്ടയാടുന്നു; സുധാകരൻ്റെ മക്കൾ
July 20, 2026 1:14 pm
കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കളായ അഖിലയും അതുല്യയും.
