ഏഷ്യാ കപ്പ്: ഒമാനെയും വീഴ്ത്തി ഇന്ത്യയ്ക്ക് വിജയം
October 24, 2024 10:42 am

ഏഷ്യാ കപ്പ് മത്സരത്തില്‍ ഒമാനെ വീഴ്ത്തി ഇന്ത്യയ്ക്ക് വിജയം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലാണ് ഒമാനെയും വീഴ്ത്തി ഇന്ത്യ വിജയം

ഒമാനിൽ ട്രെയിലറും ട്രക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു
October 23, 2024 10:52 am

മസ്‌കറ്റ്: ഒമാനിൽ ട്രെയിലറും ട്രക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ ആദം വിലായത്തിലാണ് അപകടം സംഭവിച്ചത്.

ആദ്യമായി സ്വകാര്യമേഖലയുമായി സഹകരിച്ച് ഒമാനില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റേഷന്‍ വരുന്നു
October 22, 2024 7:43 am

മസ്‌കത്ത്: ആദ്യമായി സ്വകാര്യമേഖലയുമായി സഹകരിച്ച് ഒമാനില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റേഷന്‍ വരുന്നു. മുവാസലാത്തുമായി സഹകരിച്ച് നിസ്വയിലാണ് സഹകരണമേഖലയിലെ ആദ്യ ബസ്

ഒമാനില്‍ പാറ ഇടിഞ്ഞുവീണ് അപകടം
October 19, 2024 3:08 pm

മസ്കറ്റ്: താമസ കെട്ടിടത്തിന് മുകളില്‍ പാറ ഇടിഞ്ഞുവീണു. ഒമാനിലെ മത്ര വിലായത്തില്‍ ആണ് സംഭവം.സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി

ക​ന​ത്ത മ​ഴ​; വി​റ​ങ്ങ​ലി​ച്ച് മ​ത്ര സൂ​ഖ്
October 17, 2024 3:11 pm

മ​ത്ര: ചൊ​വ്വാ​ഴ്ച പെ​യ്ത ക​ന​ത്ത മ​ഴ​യി​ല്‍ വി​റ​ങ്ങ​ലി​ച്ച് മ​ത്ര സൂ​ഖ്. മ​ഴ മ​ണി​ക്കൂ​റു​ക​ള്‍ നി​ല​ക്കാ​തെ ​നി​ന്ന് പെ​യ്തി​റ​ങ്ങി​യ​പ്പോ​ള്‍ സൂ​ഖി​ലൂ​ടെ ക​ന​ത്ത

ഒമാനില്‍ ശക്തമായ മഴയ്ക്ക് സാധ്യത
October 14, 2024 1:16 pm

മസ്‌കറ്റ്: ഒമാനില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച വൈകുന്നേരം മുതല്‍

ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ യോ​ഗ്യ​ത: ജോർദാ​നെ നേരിടാൻ തയ്യാറെടുത്ത് ഒ​മാ​ൻ
October 14, 2024 9:28 am

മ​സ്ക​ത്ത്: ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ യോ​ഗ്യ​ത റൗ​ണ്ടി​ൽ ജോർദാ​നെ നേരിടാൻ ഒരുങ്ങി ഒ​മാ​ൻ ടീം. കു​വൈ​ത്തി​നെി​രെ മി​ന്നും വി​ജ​യം നേ​ടി​യ​ ഒ​മാ​ൻ

മി​ൽ​ട്ട​ൺ ചു​ഴ​ലി​ക്കാ​റ്റ്; അ​മേ​രി​ക്കയോട് ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി ഒ​മാ​ൻ
October 12, 2024 11:15 am

മ​സ്ക​ത്ത്: കഴിഞ്ഞ ദിവസങ്ങളിലായി ഫ്ലോ​റി​ഡ സം​സ്ഥാ​ന​ത്ത് വീ​ശി​യ​ടി​ച്ച മി​ൽ​ട്ട​ൺ ചു​ഴ​ലി​ക്കാ​റ്റി​ൽ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​മേ​രി​ക്ക​യോ​ട് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ചു. ദുരിതം

പൊ​ലീ​സ് ച​മ​ഞ്ഞ് ത​ട്ടി​പ്പ് രണ്ടുപേർ അ​റ​സ്റ്റി​ല്‍
October 12, 2024 11:07 am

മ​സ്‌​ക​ത്ത്: പൊ​ലീ​സ് ച​മ​ഞ്ഞ് തെ​ക്ക​ന്‍ ശ​ര്‍ഖി​യ ഗ​വ​ര്‍ണ​റേ​റ്റി​ല്‍ പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ത​ട്ടി​യെ​ടു​ത്ത ര​ണ്ടു​പേ​രെ റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് അ​റ​സ്റ്റ്

Page 7 of 14 1 4 5 6 7 8 9 10 14
Top