നടുക്കടലിൽ പോര് മുറുകുന്നു! അമേരിക്കയും ഇറാനും കൊമ്പുകോർക്കുന്നു; ഹോർമുസ് കടലിടുക്കിൽ വൻ തീപിടുത്തം
September 15, 2026 11:19 am

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ തകർന്ന എണ്ണ ടാങ്കറിനെച്ചൊല്ലി അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും വാക്പോര് രൂക്ഷമാകുന്നു. സ്വന്തം മൈനുകളിൽ തട്ടിയാണ്

ദുബായ് തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം..! നാവികൻ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി
September 9, 2026 9:38 pm

ദുബായ് തീരത്ത് നങ്കൂരമിട്ടിരുന്ന എണ്ണക്കപ്പലിന് നേരെ ആക്രമണം. സംഭവത്തിൽ ഒരു നാവികൻ കൊല്ലപ്പെടുകയും മറ്റൊരു ജീവനക്കാരനെ കാണാതാകുകയും ചെയ്തു. ജിബ്രാൾട്ടർ

ജയിച്ചത് ഇറാനോ, അമേരിക്കയോ..! ഹോർമുസിലൂടെ കപ്പൽ വരവ് കുത്തനെ കുറഞ്ഞു; കണക്കുകൾ പുറത്ത്
September 8, 2026 6:37 am

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടൽപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെ ചരക്ക് കപ്പലുകളുടെ സഞ്ചാരത്തിൽ വലിയ ഇടിവ്. കഴിഞ്ഞയാഴ്ച മാത്രം ഹോർമുസ് കടന്ന

“ചട്ടങ്ങൾ ലംഘിച്ചാൽ ഇതാണ് വിധി”! മുന്നറിയിപ്പ് അവഗണിച്ച കപ്പലിന് ദാരുണാന്ത്യം; പേർഷ്യൻ ഗൾഫിൽ ഇറാൻ നടപ്പിലാക്കുന്ന പുതിയ നിയമങ്ങൾ എന്തൊക്കെ?
August 31, 2026 5:12 pm

ഹോർമുസ് കടലിടുക്കിന്റെ തെക്കൻ മേഖലയിൽ സമുദ്ര സുരക്ഷാ ചട്ടങ്ങൾ കാറ്റിൽപ്പറത്തി അനധികൃതമായ പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച കൂറ്റൻ സൂപ്പർ ടാങ്കറിന്

ചെങ്കടലിലെ യുദ്ധക്കരിനിഴൽ; ബാബ് എൽ-മന്ദേബിലെ സംഘർഷവും ആഗോള വ്യാപാര ഭീഷണികളും…
July 23, 2026 3:59 pm

വടക്കുകിഴക്കൻ ആഫ്രിക്കയ്ക്കും അറേബ്യൻ ഉപദ്വീപിനും ഇടയിൽ വ്യാപിച്ചുകിടക്കുന്ന ചെങ്കടൽ അന്താരാഷ്ട്ര വാണിജ്യത്തിലെ ഏറ്റവും നിർണായകമായ കടൽ പാതകളിൽ ഒന്നാണ്. എല്ലാ

ബഹ്റൈനിലും കുവൈത്തിലും മിസൈൽ ആക്രമണം; ഒമാൻ തീരത്ത് ടാങ്കറുകൾക്ക് നേരെയും ആക്രമണം
July 21, 2026 11:31 am

ദുബായ്: പശ്ചിമേഷ്യയെ മുൾമുനയിലാക്കി ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ തുടർആക്രമണങ്ങൾ ശക്തമാകുന്നു. ബഹ്റൈനിലെ വ്യോമഗതാഗത നിയന്ത്രണ സംവിധാനങ്ങളെയും കുവൈത്തിലെ അമേരിക്കൻ സേനാത്താവളങ്ങളെയും

ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം; എണ്ണക്കപ്പലിന് നേരെ മിസൈൽ ആക്രമണം, കപ്പലിന് തീപിടിച്ചു
July 7, 2026 9:42 am

ആഗോള ഊർജ്ജ വിപണിയെയും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെയും ആശങ്കയിലാഴ്ത്തി തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ വീണ്ടും കപ്പലിന് നേരെ മിസൈൽ ആക്രമണം.

എണ്ണയുടെ മണമുള്ള കരീബിയൻ തിരമാലകൾ; വെനസ്വേലയെ ശ്വാസം മുട്ടിക്കുന്ന ട്രംപിന്റെ ‘കടൽ ഉപരോധത്തിൽ, ആഗോള എണ്ണവിപണിയിൽ വരാനിരിക്കുന്നത് ഇനി എന്ത്?
January 21, 2026 3:41 pm

കരീബിയൻ കടലിലെ ശാന്തമായ നീലത്തിരമാലകൾക്ക് ഇപ്പോൾ ഗന്ധം മാറുകയാണ്, അവിടെ എണ്ണയുടെയും യുദ്ധസമാനമായ സൈനിക വിന്യാസത്തിന്റെയും പുക പടരുന്നു. ലോകത്തിലെ

Top