തൃപ്പൂണിത്തുറയിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; പൊലീസ് അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി
January 31, 2025 8:02 pm
കൊച്ചി: തൃപ്പൂണിത്തുറയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അടിയന്തര നിയമനടപടികള്‍ കൈക്കൊള്ളുമെന്ന് വിദ്യാഭ്യാസ മന്ത്രി വി