ദളപതി 69 ആവേശമാകുമെന്ന്, റിപ്പോര്‍ട്ടുകള്‍
April 27, 2024 12:17 pm

വിജയ് നായകനാകുന്ന ദളപതി 69നെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയാവുകയാണ്. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിനാല്‍ തല്‍ക്കാലം സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്

Top