അന്ന് ബ്രിക്സിനോട് പുച്ഛം, ഇന്ന് പെരുവഴി! നേരിടുന്നത് കടുത്ത പാപ്പരത്ത ഭീഷണി, ഹാവിയർ മിലി കുഴിച്ച കുഴിയിൽ വീണ് അർജന്റീന
October 10, 2025 7:10 pm
അർജന്റീനയുടെ പ്രസിഡന്റ് ഹാവിയർ മിലി സ്വയം വിശേഷിപ്പിക്കുന്നതുപോലെ ഒരു ‘അരാജക-മുതലാളിത്തവാദി’യാണ്. തന്റെ കടുത്ത സാമ്പത്തിക പരിഷ്കാരങ്ങളെ ‘ചെയിൻസോ’ പ്രയോഗം എന്ന്
