‘രാത്രി പാമ്പായി ഉപദ്രവിക്കുന്നു’: ഭർത്താവിന്റെ വിചിത്ര പരാതിക്ക് പിന്നിൽ മറ്റൊരു കഥയുമായി ഭാര്യ
October 8, 2025 10:52 am
ലഖ്‌നൗ: രാത്രിയിൽ ഭാര്യ പാമ്പായി മാറി തന്നെ ഉപദ്രവിക്കുന്നുവെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് മജിസ്ട്രേറ്റിന് പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി
