അവധിക്കാലം ആഘോഷമാക്കാന്‍ അല്‍പം ശ്രദ്ധിക്കാം; എംവിഡിയുടെ നിര്‍ദേശങ്ങള്‍
April 7, 2024 2:30 pm
തിരുവന്തപുരം: അവധിക്കാലത്ത് കുട്ടികളും രക്ഷിതാക്കളും ഒരുപോലെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി എംവിഡി. മധ്യവേനലവധിക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചതോടെ
