‘ലോകകപ്പ് തിരക്കഥ നേരത്തെ എഴുതിത്തയ്യാറാക്കിയതാണ്’; അർജന്റീനയ്ക്കെതിരായ തോൽവിക്ക് പിന്നാലെ ഈജിപ്ഷ്യൻ താരം!
July 8, 2026 2:27 pm
ഈജിപ്ഷ്യൻ താരം മുസ്തഫ സിക്കോയുടെ വെളിപ്പെടുത്തലിലൂടെ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ ആരോപണങ്ങളിലൊന്നാണ് ഉയർന്നിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയോട്
