ഒമാനിൽ സൂര്യൻ കത്തിയെരിയുന്നു! താപനില 50 ഡിഗ്രിയിലേക്ക്; പ്രവാസികൾക്കും സ്വദേശികൾക്കും കടുത്ത ജാഗ്രതാ നിർദ്ദേശം
June 8, 2026 12:16 pm
ഗൾഫ് മേഖലയിൽ വേനൽചൂട് കടുക്കുന്നതിനിടെ ഒമാനിൽ വരും ദിവസങ്ങളിൽ താപനില വൻതോതിൽ ഉയർന്നേക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കടുത്ത മുന്നറിയിപ്പ്.
