CMDRF
തൃശ്ശൂരിലെ പരാജയം വിശദീകരിക്കാനുളള അവസരം മുരളീധരന്‍ ഉപയോഗിച്ചില്ല: രാജ്‌മോഹന്‍ ഉണ്ണിത്താന്‍
July 19, 2024 9:26 am

കാസര്‍കോട്: കെപിസിസിയുടെ വയനാട് ക്യാമ്പില്‍ തൃശ്ശൂരിലെ പരാജയമടക്കം ചര്‍ച്ച ചെയ്‌തെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മുഴുവന്‍ ജയവും

Top