മുകേഷ് കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ഇളവ് കൊടുക്കില്ല; പി.കെ ശ്രീമതി
February 3, 2025 12:24 pm

കണ്ണൂര്‍: നടിയുടെ ലൈം​ഗികാതിക്രമ പരാതിയിൽ നടനും എം.ൽ.എ.യുമായ മുകേഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇളവ് കൊടുക്കില്ലെന്ന് സി.പി.എം

Top