പ്രളയ ദുരിതാശ്വാസ വാഹനത്തിന് പിഴയിട്ട എം.വി.ഡി; ഉദ്യോഗസ്ഥന് സസ്പെൻഷൻ!
August 7, 2026 1:10 pm
പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ രക്ഷിക്കാൻ ഓടിയെത്തിയ വാഹനത്തിന് പിഴയിട്ട മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ആറന്മുളയിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ
