ഗാലറിയിൽ മലയാളത്തിന്റെ ‘ഗോട്ട്’, മൈതാനത്ത് അർജന്റീനയുടെ വിജയക്കുതിപ്പ്; കളി കാണാൻ ലാലേട്ടൻ നേരിട്ടെത്തി
July 12, 2026 12:02 pm
ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലൻഡിനെതിരെയുള്ള അർജന്റീനയുടെ ആവേശപ്പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ മലയാളത്തിന്റെ സ്വന്തം റിയൽ ‘ഗോട്ട്’ മോഹൻലാൽ നേരിട്ടെത്തി.
