‘വോട്ടിന് വേണ്ടി സ്റ്റാലിൻ സൗജന്യ ഭാര്യമാരെ പോലും നൽകും’..! വിവാദത്തിന് തിരികൊളുത്തി എംപിയുടെ പരാമർശം
October 15, 2025 1:36 pm
സ്ത്രീകളെ സർക്കാർ സൗജന്യങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടുള്ള എഐഎഡിഎംകെ രാജ്യസഭാ എംപിയും മുൻ തമിഴ്നാട് മന്ത്രിയുമായ സിവി ഷൺമുഖത്തിൻ്റെ വിവാദ പരാമർശം
