ഗർഭകാലത്ത് ഇനി പ്രയാസമില്ലാതെ ഡ്യൂട്ടി ചെയ്യാം; കേരള പൊലീസിൽ വനിതാ ഉദ്യോഗസ്ഥർക്കായി പുതിയ യൂണിഫോം ചട്ടം നിലവിൽ വന്നു
August 15, 2026 5:41 pm
തിരുവനന്തപുരം: ഇറുകിയ പാന്റും കനത്ത ബൂട്ടുകളും ധരിച്ച് നിറവയറുമായി ഡ്യൂട്ടി ചെയ്യേണ്ടി വരുന്ന വനിതാ പൊലീസുകാരുടെ ദുരിതങ്ങൾക്ക് ഒടുവിൽ വിരാമമാകുന്നു.
