പ്രേക്ഷകരെ മുൾമുനയിൽ നിർത്തി ‘മുത്തശ്ശി’; ഭീതി പടർത്തി സീ5 ഒറിജിനൽ സീരീസ് തരംഗമാകുന്നു
July 8, 2026 3:00 pm
മലയാള ഒടിടി ചരിത്രത്തിൽ പുതിയൊരു ഭീതിയുടെ അധ്യായം കുറിച്ചുകൊണ്ട് സീ5-ന്റെ പുത്തൻ സീരീസ് ‘മുത്തശ്ശി’ സോഷ്യൽ മീഡിയയിൽ വൻ തരംഗമാകുന്നു.
മലയാള ഒടിടി ചരിത്രത്തിൽ പുതിയൊരു ഭീതിയുടെ അധ്യായം കുറിച്ചുകൊണ്ട് സീ5-ന്റെ പുത്തൻ സീരീസ് ‘മുത്തശ്ശി’ സോഷ്യൽ മീഡിയയിൽ വൻ തരംഗമാകുന്നു.
കൊച്ചി: കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ‘അണലി’ എന്ന വെബ് സീരീസിന്റെ സ്ട്രീമിങ്