സ്റ്റീഫൻ കറിയെപ്പോലും വെല്ലുവിളിക്കാൻ ടൊയോട്ടയുടെ ബാസ്കറ്റ്ബോൾ റോബോട്ട് ‘CUE7’ രംഗത്ത്; അത്ഭുതപ്പെടുത്തി പുതിയ സാങ്കേതികവിദ്യ
May 15, 2026 10:17 am
ലോകപ്രശസ്ത വാഹന നിർമ്മാതാക്കളായ ടൊയോട്ട, ബാസ്കറ്റ്ബോൾ കോർട്ടിൽ പ്രൊഫഷണൽ കളിക്കാരെപ്പോലും അമ്പരപ്പിക്കുന്ന പ്രകടനവുമായി തങ്ങളുടെ ഏറ്റവും പുതിയ ഹ്യൂമനോയിഡ് റോബോട്ടായ
