സൂക്ഷിച്ചുവെച്ച മദ്യം കുടിച്ചു; ദേഷ്യത്തിൽ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്നു
August 27, 2026 7:40 pm

തിരൂർ: കുടിക്കാനായി വാങ്ങിവെച്ചിരുന്ന മദ്യം എടുത്ത് കുടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചു. ആതവനാട് സ്വദേശി മണ്ണിൽ ചക്കച്ചാട്ടിൽ പത്മാനന്ദൻ

കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവിനെ ബ്ലോക്ക് പ്രസിഡന്റാക്കാനുള്ള നീക്കം; വേങ്ങര മുസ്ലിം ലീഗ് യോഗത്തിൽ ബഹളവും ഇറങ്ങിപ്പോക്കും!
August 20, 2026 1:23 pm

മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവിനെ ബ്ലോക്ക് പ്രസിഡന്റാക്കാനുള്ള നീക്കത്തിനെതിരെ വേങ്ങര മണ്ഡലം മുസ്ലിം ലീഗ്

കുറ്റിപ്പുറം ബസ് അപകടം; ഡ്രൈവർക്ക് നോട്ടീസ് നൽകി പൊലീസ്
August 5, 2026 9:28 am

മലപ്പുറം: കുറ്റിപ്പുറം ബസ് അപകടത്തിന് കാരണം ബസിന്റെ അമിതവേഗതയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ (എം.വി.ഡി.) റിപ്പോർട്ട്. റോഡും ടയറും തമ്മിലുള്ള

കോട്ടയത്ത് ജൽ ജീവൻ മിഷൻ കുഴിയിലെ വെള്ളക്കെട്ടിൽ വീണ് 11 വയസ്സുകാരൻ മരിച്ചു
August 1, 2026 2:43 pm

കോട്ടയം: വാകത്താനം ചക്കൻചിറയിൽ വെള്ളക്കെട്ടിൽ വീണ് പതിനൊന്ന് വയസ്സുകാരൻ മരിച്ചു. കാട്ടാമ്പാക്കിൽ ഷിജുവിന്റെ മകൻ മിലൻ കെ. ഷിജു (11)

കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു; മലപ്പുറത്ത് നാലു വയസ്സുകാരൻ ഒഴുക്കിൽപെട്ട് മരിച്ചു
August 1, 2026 12:39 pm

മലപ്പുറം: കൊണ്ടോട്ടി നീറാട് തോട്ടിൽ നാലു വയസ്സുകാരൻ ഒഴുക്കിൽപെട്ട് മരിച്ചു. നെടിയിരുപ്പ് മേലേപറമ്പ് കണ്ണപ്പതൊടി ഹമീദ് – നദീറ ദമ്പതികളുടെ

നിലമ്പൂരിൽ ഞെട്ടിക്കുന്ന സംഭവം; ആശുപത്രി ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം
July 28, 2026 2:13 pm

മലപ്പുറം: നിലമ്പൂർ-അകമ്പാടത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബക്കറ്റിനുള്ളിൽ കണ്ടെത്തിയ കുഞ്ഞ് മരിച്ച

തേജസ്സിന്റെ മരണം; ടിസിയിൽ റെഡ് മാർക്ക് ഇടുമെന്ന് ഭീഷണിപ്പെടുത്തിയതായി കുടുംബം
May 8, 2026 12:13 pm

പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി തേജസ്സിന്റെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി.

മലപ്പുറത്ത് ചൂട് കടുക്കുന്നു; താനൂരിൽ യുവാവിന് സൂര്യാതപമേറ്റു
April 25, 2026 9:51 am

മലപ്പുറം: ജില്ലയിൽ കടുത്ത ചൂടിനെത്തുടർന്ന് സൂര്യാതപം ഏൽക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ഏറ്റവും ഒടുവിലായി താനൂരിൽ ജോലി ചെയ്യുന്നതിനിടെ ഒരു യുവാവിന്

മലപ്പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് സൂര്യാഘാതമേറ്റു
April 24, 2026 10:20 am

മലപ്പുറം: വളാഞ്ചേരിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് സൂര്യാഘാതമേറ്റു. പൈങ്കണ്ണൂർ നിരപ്പിൽ തെങ്ങുംതോട്ടത്തിൽ പ്രമോദ് – ഷാനില ദമ്പതികളുടെ മൂന്നും

മലപ്പുറത്ത് പ്ലാസ്റ്റിക് കമ്പനിയിൽ തീപിടുത്തം
April 22, 2026 3:37 pm

മലപ്പുറം മൈലാടി വെള്ളൂർ റോഡിലെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ യൂണിറ്റിൽ തീപിടുത്തം. യൂണിറ്റിന് പുറത്ത് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾക്കാണ് തീപിടിച്ചത്.

Page 1 of 31 2 3
Top