മകരവിളക്ക് ദർശനം; ഒരുക്കങ്ങൾ പൂർത്തിയായി
January 12, 2025 12:47 pm

പത്തനംതിട്ട: മ​ക​ര​വി​ള​ക്ക് ദ​ർ​ശ​ന​ത്തി​നു​ള്ള ഒരുക്കങ്ങൾ പൂ​ർ​ത്തി​യാ​യി. പു​ല്ലു​മേ​ട്, പ​രു​ന്തും​പാ​റ, പാ​ഞ്ചാ​ലി​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ദ​ർ​ശ​ന സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്ന് ക​ള​ക്ട​ർ വി. വി​ഘ്​​നേ​ശ്വ​രി

മകരവിളക്കിനോടനുബന്ധിച്ച് കൂടുതൽ പൊലീസുകാരെ നിയോഗിക്കും; എഡിജിപി ശ്രീജിത്ത്
January 11, 2025 4:26 pm

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് ശബരിമല സന്നിധാനത്ത് അടക്കം കൂടുതൽ പൊലീസുകാരെ നിയോഗിക്കുമെന്ന് ശബരിമലയുടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ശ്രീജിത്ത്. മകരവിളക്കിന്

മകരവിളക്ക്; ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ
January 9, 2025 11:02 am

പത്തനംതിട്ട: ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാഭരണകൂടം. മകരവിളക്കിനോടനുബന്ധിച്ചാണ് നിയന്ത്രണങ്ങൾ കൂടുതൽ ഏർപ്പെടുത്തിയത്. 12 മുതൽ 15 വരെ പാർക്കിംഗ്

ശബരിമല മകരവിളക്ക്: വെർച്വൽ, സ്പോട്ട് ബുക്കിങ് പരിമിതപ്പെടുത്തും
January 7, 2025 11:17 am

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് മകരവിളക്കിനോട് അനുബന്ധിച്ച് വെർച്വൽ, സ്പോട്ട് ബുക്കിങ് പരിമിതപ്പെടുത്താൻ തീരുമാനമായി. മകരവിളക്ക് ദിവസങ്ങളിലെ തിരക്ക് പരിഗണിച്ചാണ് വെള്ളിയാഴ്ച

Top