വിദ്യാഭ്യാസ രംഗത്ത് ചരിത്രനേട്ടവുമായി മധ്യപ്രദേശ്; പ്രാഥമിക വിദ്യാഭ്യാസത്തിൽ കൊഴിഞ്ഞുപോക്ക് പൂജ്യം ശതമാനമായി കുറഞ്ഞു
September 23, 2026 1:31 pm

മധ്യപ്രദേശ് വിദ്യാഭ്യാസ വകുപ്പ് പ്രാഥമിക വിദ്യാഭ്യാസത്തിൽ 0% കൊഴിഞ്ഞുപോക്ക് എന്ന സുപ്രധാന നേട്ടം കൈവരിച്ചതായി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പ്രാഥമിക വിദ്യാഭ്യാസത്തിലെ

എംഡിആർ ചാർജ് തിരിച്ചടി; മധ്യപ്രദേശിൽ 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്‌മെന്റുകൾ നിരോധിക്കാൻ പെട്രോൾ പമ്പ് അസോസിയേഷൻ തീരുമാനം!
September 20, 2026 4:54 pm

മധ്യപ്രദേശിൽ ഒക്ടോബർ 16 മുതൽ 2,000 രൂപയിൽ കൂടുതലുള്ള യുപിഐ പേയ്‌മെന്റുകൾ സ്വീകരിക്കില്ലെന്ന് മധ്യപ്രദേശ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ചു.

കലികാലം..! പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
September 9, 2026 9:52 pm

പശുവിനെ മോഷ്ടിച്ചെന്ന ആരോപണത്തിൽ വീട്ടിൽനിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയ യുവാവിനെ നാല് പേർ ചേർന്ന് മർദിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ലസുദിയ

അധ്യാപകർക്ക് ആശ്വാസമായി നിർണായക തീരുമാനം; ടിഇടി പരീക്ഷ ഇനി ഓഫ്‌ലൈൻ മോഡിലും ലഭ്യമാക്കുമെന്ന് മധ്യപ്രദേശ് സർക്കാർ
September 6, 2026 12:18 pm

അധ്യാപകർക്ക് ആശ്വാസമേകി മധ്യപ്രദേശിൽ നിർണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി മോഹൻ യാദവ്. ഇനി മുതൽ അധ്യാപക യോഗ്യതാ പരീക്ഷ (ടിഇടി) ഓൺലൈൻ

കത്തുന്ന ചിതയിൽ നിന്ന് മാംസമെടുത്ത് തിന്നു; ലേഡി അഘോരി ഉജ്ജയിനിൽ അറസ്റ്റിൽ!
September 4, 2026 5:21 pm

കത്തുന്ന ചിതയിൽ നിന്ന് മനുഷ്യമാംസം വെട്ടിയെടുത്തു ഭക്ഷിച്ച അഘോരി വനിത മധ്യപ്രദേശിലെ ഉജ്ജയിനിൽ അറസ്റ്റിലായി. കാളി നന്ദ് ഗിരി എന്നറിയപ്പെടുന്ന

മുഖ്യമന്ത്രി വിജയ്‌യുടെ പേരിൽ മധ്യപ്രദേശിൽ വൻ തട്ടിപ്പ്; വ്യാജ ഫൗണ്ടേഷൻ വഴി ലക്ഷങ്ങൾ കവർന്നു, തമിഴ്‌നാട് പോലീസും അന്വേഷണത്തിൽ
September 2, 2026 2:46 pm

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ പേരും ചിത്രവും ദുരുപയോഗം ചെയ്ത് മധ്യപ്രദേശിൽ ഓൺലൈൻ വഴി വൻ തട്ടിപ്പ്.

തോക്കുണ്ട്, പക്ഷെ വെടിവെച്ചാൽ കൊലക്കേസ്! ഒടുവിൽ വനപാലകരെ കാക്കാൻ ആ ചരിത്ര തീരുമാനം
August 12, 2026 5:47 pm

വനസമ്പത്തും അപൂർവ്വ ജീവജാലങ്ങളും കൊള്ളയടിക്കുന്ന മാഫിയ സംഘങ്ങളോട് പോരാടുന്ന വനപാലകരുടെ കൈകളിൽ പതിറ്റാണ്ടുകളായി തോക്കുകളുണ്ടായിരുന്നു. എന്നാൽ, സ്വന്തം ജീവൻ രക്ഷിക്കാനോ

വെള്ളക്കെട്ട് വകവെക്കാതെ മുന്നോട്ട്; മധ്യപ്രദേശിൽ വാന്‍ ഒഴുക്കില്‍പ്പെട്ട് ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം
August 11, 2026 1:12 pm

മധ്യപ്രദേശിലെ രാജ്ഘട്ടിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തില്‍ ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ വാന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. തിങ്കളാഴ്ച നടന്ന ദുരന്തത്തിൽ മൂന്ന്

മധ്യപ്രദേശിൽ വണ്ടുകൾക്ക് സ്വർണ്ണ വില; രണ്ടര ലക്ഷം വണ്ടുകളെ പിടിച്ച് ഗോത്രവർഗക്കാർ നേടിയത് ലക്ഷങ്ങൾ
July 31, 2026 1:24 pm

മധ്യപ്രദേശിലെ പച്ചപ്പാർന്ന സാൽ കാടുകളെ സംരക്ഷിക്കാൻ വനംവകുപ്പ് നടപ്പാക്കിയ വ്യത്യസ്തവും കൗതുകകരവുമായ പദ്ധതി വൻ വിജയത്തിലേക്ക്. തൊലി തുളച്ച് മരങ്ങളെ

മധ്യപ്രദേശിൽ മോട്ടോർ മോഷ്ടിച്ചെന്നാരോപിച്ച് യുവാക്കളെ തൂണിൽ കെട്ടിയിട്ട് ഷോക്കടിപ്പിച്ചു; 2 പേർ അറസ്റ്റിൽ
July 13, 2026 12:25 pm

ഭോപ്പാൽ: മോട്ടോർ പമ്പ് മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയും ഷോക്കടിപ്പിക്കുകയും ചെയ്തതായി പരാതി. മധ്യപ്രദേശിലെ

Page 1 of 71 2 3 4 … 7
Top