നവിമുംബൈ: കുടിവെള്ളത്തെ ചൊല്ലി അയൽക്കാർ തമ്മിലുണ്ടായ തർക്കത്തിൽ സ്ത്രീയെയും 18 വയസ്സുകാരിയായ മകളെയും നഗ്നരാക്കി മർദിച്ചതായി പരാതി. പൻവേലിലാണ് സംഭവമുണ്ടായത്.
തിരുവനന്തപുരം: ആത്മഹത്യ ചെയ്ത കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് സര്‍ക്കാര്‍ എന്ന് മന്ത്രി എം.ബി രാജേഷ്. കുടുംബത്തിന്റെ സങ്കടവും
പത്തനംതിട്ട: ആശുപത്രി ക്ലിനിക്കിന് വാണിജ്യസ്ഥാപനങ്ങൾക്കുള്ള വൈദ്യുതി താരിഫ് നൽകി, വൻ തുക പിഴ ഈടാക്കുകയും മുൻകൂർ നോട്ടീസ് നൽകാതെ വൈദ്യുതി
തിരുവനന്തപുരം: സംസ്ഥാനത്ത് മുൻഗണനാ റേഷൻ കാർഡുകാർക്കുള്ള മസ്റ്ററിങ് ബുധനാഴ്ച മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. മൂന്ന് ഘട്ടമായാണ് മസ്റ്ററിങ് നടത്തുക.
തൃശൂർ: വലപ്പാട് എടമുട്ടം സ്വദേശിനിയും എൽഎൽബി വിദ്യാർഥിനിയുമായിരുന്ന ശ്രുതി കാർത്തികേയൻ (22) തമിഴ് നാട്ടിലെ ഈറോഡിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചിട്ട്
തിരുവനന്തപുരം: കരാര്‍ ലംഘിച്ച കൊപ്ര വിതരണ കമ്പനിക്ക് പച്ചത്തേങ്ങ സംഭരണത്തിന് കേര ഫെഡിന്‍റെ പച്ചകൊടി. കണ്ണൂരിലെ ഊമല നാളികേര ട്രേഡേഴ്‌സിനാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും നാളെ ഓറഞ്ച് അലർട്ടും
കൊച്ചി: മുന്‍സിഫ്/ മജിസ്‌ട്രേട്ട് പരീക്ഷയെഴുതാൻ മൂന്നുവര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി. ഹൈക്കോടതി ജഡ്ജിമാരുടെ ഫുള്‍ കോര്‍ട്ട് യോഗത്തിലാണ് തീരുമാനം.
ഹൈദരാബാദ്: വൈസ് ചാന്‍സിലറുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കം അഞ്ചു പേരെ സര്‍വകലാശാലയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ്സുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് വില വര്‍ധനവും, ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ നിലനിര്‍ത്തണമെന്നുമുള്ള ആവശ്യവും