ജമ്മു കശ്മീരില്‍ കുഴിബോംബ് സ്‌ഫോടനം; 2 ജവാന്മാര്‍ക്ക് വീരമൃത്യു
February 11, 2025 7:58 pm
കശ്മീര്‍: ജമ്മു കശ്മീരിലെ അഖ്നൂരിലുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. സ്ഫോടനം നടന്ന പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും