സൗരയൂഥത്തിന്റെ അതിർത്തിയിൽ വിസ്മയം! അന്തരീക്ഷമുള്ള പുതിയ ആകാശവസ്‍തുവിനെ കണ്ടെത്തി
May 7, 2026 9:55 am
സൗരയൂഥത്തിന്റെ വിദൂര അതിർത്തികളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ തേടിയുള്ള ജ്യോതിശാസ്ത്രജ്ഞരുടെ യാത്രയിൽ വിസ്മയകരമായ ഒരു കണ്ടെത്തൽ കൂടി രേഖപ്പെടുത്തിയിരിക്കുന്നു. നെപ്റ്റ്യൂണിനും അപ്പുറം
