പുതിയ രൂപഭാവങ്ങളുമായി കെടിഎം 390 അഡ്വഞ്ചർ ഷോറൂമുകളിൽ; ഒഫിഷ്യൽ ലോഞ്ചിന് മുമ്പ് പുറത്തുവന്ന് ഞെട്ടിക്കുന്ന വിശേഷങ്ങൾ!
August 22, 2026 2:35 pm
ഇന്ത്യൻ ഇരുചക്രവാഹന വിപണിയിലെ അഡ്വഞ്ചർ ടൂറർ പ്രേമികളുടെ ഇഷ്ട ബൈക്കായ കെടിഎം 390 അഡ്വഞ്ചറിന്റെ പുതിയ പതിപ്പ് വിപണിയിലേക്ക് എത്തുന്നു.
