ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ച് നല്‍കിയില്ല; കടയുടമയ്ക്ക് നേരെ മര്‍ദ്ദനം, ആറ് പേര്‍ക്കെതിരെ കേസെടുത്തു
May 15, 2024 4:02 pm

പാലക്കാട്: ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ച് നല്‍കിയില്ലെന്നാരോപിച്ച് ഹോട്ടലുടമയ്ക്കും തൊഴിലാളികള്‍ക്കും മര്‍ദ്ദനമേറ്റു. മണ്ണാര്‍ക്കാട് റോഡരികില്‍ കഫേ നടത്തുന്ന സല്‍ജലി(29)നാണ്

നിയന്ത്രിക്കാന്‍ ആരുമില്ലാതെ കുത്തഴിഞ്ഞ അവസ്ഥയിലാണ് കേരളത്തിലെ പോലീസ് സംവിധാനം; വി ഡി സതീശന്‍
May 11, 2024 3:02 pm

തിരുവനന്തപുരം: ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്

സൈബര്‍ തട്ടിപ്പുകളില്‍ നിതാന്തജാഗ്രത; മുന്നറിയിപ്പുമായി കേരള പൊലീസ്
May 7, 2024 6:08 am

കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തുടര്‍ക്കഥയായിട്ടും ഇരയാകുന്നവരുടെ എണ്ണം ഏറിവരികയാണ്. ഇരകളാകുന്നവരില്‍ വിദ്യാസമ്പന്നരും ഉന്നത മേഖലകളില്‍ ജോലിചെയ്യുന്നവരുമുണ്ട്. ഇപ്പോഴിതാ സൈബര്‍ തട്ടിപ്പുകളില്‍

മെമ്മറി കാർഡ് നഷ്ടപ്പെട്ടതിൽ ദുരൂഹത, തെളിവ് നശിപ്പിച്ചതിന് കേസെടുത്തു, ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്യും
May 1, 2024 9:41 pm

മേയര്‍ – കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ വിവാദം ഇപ്പോള്‍ പുതിയ തലത്തിലാണ് എത്തിയിരിക്കുന്നത്. കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡു തന്നെയാണ്

ആര്യയോട് മാധ്യമങ്ങൾ കാണിച്ചത് അനീതി, മറ്റൊരു സ്ത്രീ ആയിരുന്നെങ്കിൽ ഈ നിലപാട് സ്വീകരിക്കുമായിരുന്നോ ?
April 30, 2024 9:29 pm

തലസ്ഥാനത്തെ മേയര്‍ – കെ.എസ് ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കത്തില്‍ മാധ്യമങ്ങളുടെ ഇരട്ടതാപ്പ് നയമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മേയര്‍ ആര്യ

നെല്ലിയമ്പം ഇരട്ടക്കൊലക്കേസ്; പ്രതി അര്‍ജുന്‍ കുറ്റക്കാരനാണെന്ന് കോടതി, കേസില്‍ ശിക്ഷ 29ന്
April 25, 2024 9:13 am

കല്പറ്റ: നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി-രണ്ട് ജഡ്ജി എസ്.കെ.

സംവിധായകന്‍ ജോഷിയുടെ വീട്ടിലെ കവര്‍ച്ച; പ്രതി ഉഡുപ്പിയില്‍ നിന്ന് പിടിയില്‍
April 21, 2024 11:20 am

കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ഇര്‍ഷാദാണ് കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്ന്

കാണാതായ പെൺകുട്ടികളെ മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്
April 16, 2024 12:11 pm

പത്തനംത്തിട്ട: കാണാതായ പെൺകുട്ടികളെ മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്. പത്തനംതിട്ട റാന്നിയിൽ നിന്ന് കാണാതായ അന്യ സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെയാണ് മണിക്കൂറുകൾക്കുള്ളിൽ

ഐവര്‍മഠം ചിതാഭസ്മ മോഷണം; മൃതദേഹത്തിനൊപ്പമുള്ള സ്വര്‍ണമെടുക്കാനെന്ന് കണ്ടെത്തല്‍
April 6, 2024 9:12 am

തിരുവില്വാമല: പാമ്പാടി ഐവര്‍മഠം പൊതുശ്മശാനത്തിലെ ചിതാഭസ്മ മോഷണക്കേസില്‍ പ്രതികള്‍ക്ക് പ്രാദേശിക സഹായം ലഭിച്ചെന്ന് പൊലീസ്. ഐവര്‍മഠത്തിലെ ജീവനക്കാരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.

കസ്റ്റമര്‍ കെയര്‍ നമ്പറിനായി ഗൂഗിളില്‍ തിരയരുത്, മുന്നറിയിപ്പുമായി പൊലീസ്
April 3, 2024 8:24 pm

തിരുവനന്തപുരം: കസ്റ്റമര്‍ കെയര്‍ സെന്റര്‍ നമ്പര്‍ ലഭിക്കാനായി ഗൂഗിളില്‍ തിരയരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കാന്‍ ഗൂഗിളില്‍

Page 1 of 21 2
Top